chicken peace moving itself from plate <br />ഭക്ഷണം കഴിക്കാനിരിക്കെ മുന്നില്‍ വെച്ച പ്ലേറ്റില്‍ നിന്നും ചിക്കന്‍ ചാടിപ്പോയാല്‍ എന്താവും അവസ്ഥ? അത്തരമൊരു കാഴ്ച കണ്ട ഞെട്ടലിലാണ് സമൂഹമാധ്യമങ്ങള്‍. കഴിക്കാന്‍ മുന്നില്‍ കൊണ്ടുവച്ച പ്ലേറ്റില്‍ നിന്നും ചിക്കന്‍ ചാടി പോകുന്നതിന്റെ വീഡിയോ ആണ് ഒരേ സമയം കൗതുകവും ഭയവും സമ്മാനിക്കുന്നത്.